Fri. Dec 4th, 2020

തിരുവനന്തപുരം : ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കണ്ടെയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.

അറസ്റ്റിലായവര്‍ ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. മൈസൂരില്‍ നിന്നാണ് കണ്ടെയ്‌നര്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചത്. ആറ്റിങ്ങല്‍ കോരാണിയില്‍വെച്ചാണ് ലോറി പിടികൂടിയത്.

അതേസമയം കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

By onemaly