Thu. Oct 28th, 2021




ശ്രീകണ്ഠാപുരത്ത് അനാവശ്യ ലോക്ഡൌൺ മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികളുടെ നിൽപ്പ് സമരവും കളക്ടർക്ക്‌ സമർപ്പിക്കാനായി താക്കോൽ ശേഖരണവും മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ നടന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉൽഘടനം ചെയ്തു. അധ്യക്ഷൻ യൂണിറ്റ് പ്രസിഡണ്ട് സി.സി മാമ്മു ഹാജി.
അലക്സ്. സി.കെ, അയ്യൂബ് സിറ്റി ,നിയാസ് മലബാർ, നാസർ സീരകത്ത്, സഹദ് സാമ, ഷാബി ഈപ്പൻ , ഇബ്രാഹിം കെ.പി എന്നിവർ സംസാരിച്ചു








By onemaly