June 29, 2022



എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗവും തളിപ്പറമ്പ് റെയിഞ്ചിന് സിവിൽ എക്സൈസ് ഓഫിസർ രജി രാഗ് പി.പി നൽകിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ലൂർദ്ദ് ഹോസ്പിറ്റലിന് മുൻവശം വെച്ച് തളിപ്പറമ്പ്എക്സൈസ് ഇൻസ്പെക്ടർ ദിലിപ്.എം പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറ് ആയ KL55 N 8930 രജിസ്റ്റർ നമ്പരോട് കൂടിയ ETIOS LIVA കാറിൽ കടത്തുകയായിരുന്ന 5 kg കഞ്ചാവുമായി മലപ്പുറം അത്യശ്ശേരി പി.ഒ പൊൻ മുണ്ടം അംശം ദേശം ഈങ്ങാപടലിൻഹൗസിൽ കുഞ്ഞിൻ മകൻ ജാഫർ അലി ഇ പി വയസ്സ് ‘ 36 | 20 20 വൻതോതിൽ കാസർഗോഡ് മുതൽ മലപ്പുറം വരെ കഞ്ചാവ് എത്തിച്ച് നൽക്കുന്ന കണ്ണിയാണ് ടിയാൻ എക്സൈസ് ഇൻസ്പെക്ടർ ദിലിപ് എം ( ഉത്തരമേഖല കമ്മിഷണർ സ്ക്വാഡ് അംഗം) പ്രിവൻറിവ് ഓഫിസർ ഗിരിഷ് കെ.വി ഗ്രേഡ് പ്രിവന്റി വ് ഓഫിസർമാരയ രാജിവൻ പി കെ മനോഹരൻ പി.പി സിവിൽ എക്സൈസ് ഓഫിസർ രജി രാഗ്.പി.പി ഡ്രൈവർ പുരുഷോത്തമൻ.കെ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.