Tue. Nov 24th, 2020




കണ്ണൂർ : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റിന്റെ ഭാഗമായി നിൽപ്പ് സമരവും കലക്ടർക്ക് സമർപ്പിക്കാനായി അടച്ചിട്ട കടകളുടെ താക്കോൽ ശേഖരണവും നാളെ നടക്കും. ശ്രീകണ്ഠപുരത്ത് അനാവശ്യ ലോക്ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾ ചേർന്നാണ് സമരം നടത്തുന്നത്. നാളെ ശ്രീകണ്ഠപുരം നഗരസഭക്ക് മുൻപിൽ ആണ് സമരം നടക്കുക.



By onemaly