Sat. Dec 5th, 2020




ക​ണ്ണൂ​ര്‍: ക​െ​ണ്ട​യ്​​ന്‍​മെന്‍റ്​ സോ​ണി​ല്‍​പെ​ട്ട റോ​ഡ​ട​ച്ച ക​യ​റി​ല്‍ കു​രു​ങ്ങി യു​വാ​വി​ന്​ ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ണ്ടേ​രി ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​മാ​ണ്​ അ​പ​ക​ടം. മു​ണ്ടേ​രി​മൊ​ട്ട -ക​ച്ചേ​രി​ക്ക​ട​വ്​ റോ​ഡാ​ണ്​ പൊ​ലീ​സ്​ ക​ണ്ടെ​യ്​​ന്‍​മെന്‍റ്​ സോ​ണാ​യ​തി​നാ​ല്‍ നേ​ര്‍​ത്ത ക​യ​ര്‍ കെ​ട്ടി അ​ട​ച്ച​ത്. ഇ​വി​ടെ തെ​രു​വ്​ വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ നേ​രം ഇ​രു​ട്ടി​യാ​ല്‍ ക​യ​ര്‍ കെ​ട്ടി​യ​ത്​ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത സ്​​ഥി​തി​യാ​ണ്.

ഇ​ത്ത​ര​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി​വ​ന്ന ബൈ​ക്ക്​ യാ​ത്രി​ക​ന്‍ ക​യ​റി​ല്‍ കു​രു​ങ്ങി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ക​യ​റി​ല്‍ കു​രു​ങ്ങി തെ​റി​ച്ച്‌​ റോ​ഡി​ലേ​ക്ക്​ വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്​ ബോ​ധം ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ത​ല​പൊ​ട്ടി ര​ക്​​തം വാ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്​ നാ​ട്ടു​കാ​ര്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

സാ​ധാ​ര​ണ മ​ര​ക​ഷ​​ണ​ങ്ങ​ളും ഉ​പ​യോ​ഗ ശ്യൂ​ന​മാ​യ ടാ​ര്‍ വീ​പ്പ​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ്​ റോ​ഡു​ക​ള്‍ അ​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍, ഇ​തി​ന്​ വി​പ​രീ​ത​മാ​യി ഇ​വി​ടെ നേ​ര്‍​ത്ത ക​യ​ര്‍​കെ​ട്ടി റോ​ഡ്​ അ​ട​ച്ച​ത്​ നാ​ട്ടു​കാ​രി​ല​ട​ക്കം വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്​. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ്​ അ​ട​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സി‍െന്‍റ വി​ശ​ദീ​ക​ര​ണം.എ​ന്നാ​ല്‍, പൊ​ലീ​സാ​ണ്​ പൂ​ര്‍​ണ​മാ​യും റോ​ഡ്​ അ​ട​ച്ച​തെ​ന്ന്​​ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.




By onemaly