Tue. Nov 24th, 2020




പേരാവൂർ വാരപ്പിടികയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ഗർഭിണിയായ നഴ്സ് മരിച്ചു

പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിൻറെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്.രാവിലെ വാരപീടികയിൽ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് അപകടം.ആറു മാസം ഗർഭിണിയാണ് ദിവ്യ



By onemaly