Tue. Nov 24th, 2020




ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിൽ പെരിന്തട്ട നോർത്ത് മീറയിലെ തൈക്കൂട്ടത്തിൽ ജെസ്സി (42) പൊള്ളലേറ്റു. പയ്യന്നൂർ അനാ മയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പശു തൊഴുത്ത് വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. അരവഞ്ചാലിലെ പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റ്മേൻ രാജുവിൻ്റെ ഭാര്യയാണ്.



By onemaly