കണ്ണൂരില്‍ തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താറാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.45നാണ് പരിയാരത്തുവെച്ച് മരിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.