Thu. Nov 26th, 2020




തളിപ്പറമ്പിൽ തടഞ്ഞുനിർത്തി അക്രമം: വധശ്രമത്തിന് കേസെടുത്തു

തളിപ്പറമ്പ്:
കുറുമാത്തൂർ ചെറുക്കള ചാണ്ടിക്കരിയിൽ കെ. മനോജ്കുമാറിനെയും കൂട്ടുകാരായ ബിനു, രജനീഷ് എന്നിവരെയും അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു.



By onemaly