
തിരുവോണനാളിൽ*
*പട്ടിണിസദ്യ സമരം*
കോവിഡിൻ്റെ പേരിൽ അശാസ്ത്രീയമായ രീതിയിൽ ശ്രീകണ്ഠാപുരം ടൗൺ അടച്ചിട്ട തിൽ പ്രധിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠാപുരം യൂന്നിറ്റ് തിരുവോണനാളിൽ ശ്രീകണ്ഠാപുരം ബസ്സ്റ്റാൻഡ് പരിസരത്ത് പട്ടിണി സദ്യാ സമരം നടത്തി
യൂന്നിറ്റ് പ്രസിഡണ്ട് സിസി മാമു ഹാജി അധ്യക്ഷം വഹിച്ച ചടങ്ങ് പ്രശസ്ഥ ചിത്രകാരൻ എ ബി എൻ ജോസഫ് ഉൽഘാടനം ചെയ്തു
ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ സലാഹുദ്ധീൻ,
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി മുനീർ ,ഏകോപന സമിതി ജില്ലാ സെക്രട്ടറി മുനീറുദ്ദീൻ, മേഖലാ ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ സി കെ അലക്സ് കെ.പി ഇബ്രാഹിം, നിയാസ് മലബാർ,.നാസർ സി ,ഷാജഹാൻ
ബി പി ബഷീർ, ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു