Sat. Dec 5th, 2020




ജില്ലയില്‍ 112 പേര്‍ക്ക് ഇന്ന് (ആഗസ്ത് 30) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 113 പേർക്ക് രോഗമുക്തി!

88 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒന്‍പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം – 88 പേര്‍

ആന്തൂര്‍ മൊറാഴ 18കാരന്‍
ചെമ്പിലോട് 30കാരി
ചെറുപുഴ ഒരു വയസ്സുകാരി
ചിറക്കല്‍ 19കാരി, 30കാരന്‍, 49കാരി, 37കാരന്‍
ധര്‍മട 33കാരന്‍ (സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍), മൂന്ന് വയസ്സുകാരന്‍, 33കാരന്‍, 22കാരി, 42കാരന്‍, ആറു വയസ്സുകാരന്‍, മൂന്നു വയസ്സുകാരന്‍, എട്ടു വയസ്സുകാരി, 30കാരന്‍, 40കാരി, 55കാരന്‍, 23കാരന്‍
എരമം കുറ്റൂര്‍ 30കാരന്‍
ഏഴോം 23കാരി, 49കാരി
ഇരിട്ടി ഉളിയില്‍ 30കാരി
കതിരൂര്‍ 22കാരന്‍
കല്യാശ്ശേരി അഞ്ചാം പീടിക 34കാരി
കാങ്കോല്‍ ആലപ്പടമ്പ 65കാരന്‍
കണ്ണൂര്‍ 40കാരി
കണ്ണൂര്‍ മേലെ ചൊവ്വ 18കാരി, 19കാരന്‍
കണ്ണൂര്‍ തിലാന്നൂര്‍ 22കാരന്‍
കണ്ണൂര്‍ കടലായി 48കാരന്‍, 18കാരി,
കണ്ണൂര്‍ സിറ്റി 16കാരി, 20കാരന്‍
കണ്ണൂര്‍ മൈതാനപ്പള്ളി 56കാരന്‍, 30കാരന്‍, 22കാരന്‍, 30കാരന്‍, 57കാരന്‍, 22കാരന്‍, 20കാരി, 45കാരന്‍, 48കാരന്‍
കണ്ണൂര്‍ തയ്യില്‍ 22കാരന്‍, 47കാരന്‍, 38കാരി, 65കാരി, 76കാരന്‍, 20കാരി, 38കാരന്‍, 39കാരന്‍
കണ്ണൂര്‍ താഴെചൊവ്വ 44കാരി, 54കാരന്‍, 24കാരന്‍, 19കാരി
കണ്ണൂര്‍ വെത്തിലപ്പള്ളി 50കാരന്‍
കരിവെള്ളൂര്‍ പെരളം 31കാരന്‍
കീഴല്ലൂര്‍ 30കാരന്‍
കൊളച്ചേരി 56കാരന്‍
കോട്ടയം മലബാര്‍ 67കാരി
കുന്നോത്തുപറമ്പ് 18കാരന്‍
മാങ്ങാട്ടിടം 58കാരന്‍
മട്ടന്നൂര്‍ ഉരുവച്ചാല്‍ 67കാരന്‍, 57കാരി
മുണ്ടേരി രണ്ട് വയസുകാരന്‍, 48കാരന്‍
പാപ്പിനിശ്ശേരി 61കാരന്‍, 10 വയസുകാരി
പരിയാരം 62കാരന്‍, 57കാരന്‍, 59കാരന്‍
പയ്യന്നൂര്‍ 29കാരന്‍
പയ്യന്നൂര്‍ വെല്ലൂര്‍ 31കാരന്‍
തളിപ്പറമ്പ് കുണ്ടംകുഴി 52കാരന്‍
തലശ്ശേരി 11കാരന്‍
തലശ്ശേരി ഗോപാല്‍പേട്ട 44കാരന്‍, 44കാരി
തലശ്ശേരി മാക്കൂട്ടം 43കാരി
തലശ്ശേരി പാരല്‍ രണ്ട് വയസുകാരി, 28കാരി
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 55കാരന്‍
തില്ലങ്കേരി 13കാരന്‍, 17കാരന്‍, 41കാരന്‍, 47കാരന്‍
ഉളിക്കല്‍ 54കാരന്‍, 39കാരന്‍
വളപട്ടണം 40കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍- ഒമ്പത് പേര്‍

ജെപിഎച്ച്എന്‍ 32കാരി
സ്റ്റാഫ് നഴ്സ് 43കാരി, 36കാരി, 40കാരി
ഹോമിയോ ഡോക്ടര്‍ 40കാരന്‍
ഡയാലിസിസ് ടെക്നീഷ്യന്‍ 25കാരി
ഡോക്ടര്‍ 30കാരന്‍
റിസപ്ഷണനിസ്റ്റ് 25കാരി
ക്ലീനിങ്ങ് സ്റ്റാഫ് 48കാരി

ഇതര സംസ്ഥാനം – 15 പേര്‍

കൂത്തുപറമ്പ് 42കാരന്‍ ബെംഗളൂരു
പായം 29കാരന്‍ ബെംഗളൂരു
പാനൂര്‍ 59കാരന്‍ ബെംഗളൂരു
മട്ടന്നൂര്‍ കീച്ചേരി 20കാരന്‍, 60കാരന്‍ കോയമ്പത്തൂര്‍
പാനൂര്‍ 43കാരന്‍ കോയമ്പത്തൂര്‍
കതിരൂര്‍ 24കാരി, 34കാരന്‍, മൂന്ന് വയസുകാരന്‍ ഹാസന്‍
മട്ടന്നൂര്‍ നെല്ലൂന്നി 70കാരന്‍ ഉഡുപ്പി
ചിറക്കല്‍ 40കാരന്‍ ആന്ധ്രപ്രദേശ്
മുണ്ടേരി 60കാരന്‍ കര്‍ണാടക
കണ്ണൂര്‍ മാച്ചേരി 55കാരന്‍ മൈസൂര്‍
പായം 34കാരന്‍ വീരാജ്പേട്ട
കുറുമാത്തൂര്‍ 27കാരന്‍ ലഡാക്ക്

രോഗമുക്തി- 113 പേര്‍

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3516 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 113 പേരടക്കം 2476 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 24 പേര്‍ മരണപ്പെട്ടു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12005 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 267 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 176 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 11 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 405 പേരും വീടുകളില്‍ 11061 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 66703 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 66159 എണ്ണത്തിന്റെ ഫലം വന്നു. 544 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




By onemaly