Wed. Dec 2nd, 2020




തിലാന്നൂര് ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ തിരുമുറ്റത്ത് പടിയിൽ ബ്രദേഴ്‌സ് സ്ഥാപിച്ച ഭണ്ടാരം കവർച്ച നടന്നു . ഭണ്ടാരത്തിൽ ഉള്ള പൈസ മുഴുവനും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി . ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു .




By onemaly