
പയ്യാവൂരിൽ അമ്മയെയും രണ്ട് മക്കളെയും ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ച നിലയിൽ കണ്ടെത്തി
ഇളയ കുട്ടി(രണ്ടര വയസ്) മരണപ്പെട്ടു.യുവതിയും മൂത്ത കുട്ടിയും (11) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതര നിലയിൽ
പയ്യാവൂരിൽ ടെക്സ്റ്റയിൽസ് സ്ഥാപനം നടത്തുന്ന ഇവരുടെ ഭർത്താവ് ഇസ്രായേലിലാണ്