Tue. Nov 24th, 2020




കണ്ണൂർ :   ജില്ലയിൽ ഇന്ന് 135 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 117 പേർക്കാണ് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചത് .

ഇന്ന് രോഗമുക്തി നേടിയത് 134 പേരാണ്
ആകെ കൊവിഡ് ബാധിതർ – 3309
ആകെ രോഗമുക്തി – 2272
ചപ്പാരപ്പടവ് 1 , മട്ടന്നൂർ 3 , മാടായി 2 , പയ്യന്നൂർ 3 , തളിപ്പറമ്പ് 11 , ശികണ്ഠാപുരം 3 , പരിയാരം 11 , പെരളശ്ശേരി 3 , വേങ്ങാട് 3 , കോട്ടയം മലബാർ 2 , കൂത്തുപറമ്പ് 4 , മാങ്ങാട്ടിടം 4 , ചെറുകുന്ന് 5 , ആന്തൂർ 1 , മുണ്ടരി 4 തില്ലങ്കേരി 2 , അയ്യങ്കുന്ന് 1 , കണ്ണൂർ 6 , നാറാത്ത് 1 , ചെറുതാഴം 1 , ചെറുപുഴ റി , എരമം കുറ്റൂർ 4 , പിണറായി 2 , ന്യൂ മാഹി 2 , തലശ്ശേരി 28 , ആന്തൂർ 1 , ചെമ്പിലോട് 1 , വളപട്ടണം 1 , മൊകേരി | 1 , കതിരൂർ 2 , പയ്യാവൂർ 1 , മുഴപ്പിലങ്ങാട് 1 , കുന്നോത്ത് പറമ്പ് 1 , പന്ന്യന്നൂർ 1 , നടുവിൽ 2 , ഇരിട്ടി 1 , കടന്നപ്പള്ളി 3 , പടിയൂർ 1 , കല്യാശ്ശേരി 1 , കോളയാട് 1 , ചൊക്ലി 1 , ആരോഗ്യ പ്രവർത്തകർ 7



By onemaly