Sun. Nov 29th, 2020




ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്യാകുമാരി എം പി എച്ച്‌ വസന്തകുമാര്‍ അന്തരിച്ചു . ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹം തമിഴ് നാട് കോണ്‍ഗ്രസ് ഘടകം വര്‍ക്കിങ് പ്രസിഡന്റാണ് രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വസന്തകുമാര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.വസന്ത് ആന്‍ഡ് കോ യുടെ സ്ഥാപകനും വസന്ത് ടിവി എംഡിയുമാണ്.



By onemaly