July 2, 2022




ഓണം പൊന്നോണം 2020.. പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം അത്തം മുതൽ തിരുവോണം വരെ വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന ഓൺലൈൻ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടി സിനിമ സീരിയൽ താരം ഹരിശ്രീ യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.് സി
മനോജ്, HM. കെ സി ഗിരീഷ് കുമാർ, എസി ലത കെ എസ് ശ്യാമള , കെ സുമിത്ര പ്രോഗ്രാം കോർ ഡിനേറ്റർ ദിലീപ് കുയിലൂർ എന്നിവർ സംസാരിച്ചു