Sun. Nov 29th, 2020




സമ്പർക്കം വഴി രോഗബാധയുണ്ടായ പായം 9,10,11, ചെമ്പിലോട് 5, മട്ടന്നൂർ നഗരസഭ 5, പാപ്പിനിശ്ശേരി 16, കണ്ണൂർ
കോർപ്പറേഷൻ 8, കണ്ണപുരം 1, വേങ്ങാട് 9,20, ചെറുതാഴം 5, പയ്യന്നൂർ നഗരസഭ19, ചപ്പാരപ്പടവ് 7, മാങ്ങാട്ടിടം 13,14,
തലശ്ശേരി നഗരസഭ 46, പേരാവൂർ 8, മുഴക്കുന്ന് 6, 8, കൊട്ടിയൂർ 9, ധർമ്മടം 3,16,17, പിണറായി 4,11 നാറാത്ത് 2, എരമം കുറ്റൂർ 5, കണിച്ചാർ 9,10 എന്നീ വാർഡുകൾ
പൂർണമായി അടച്ചിടും.

പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ മട്ടന്നൂർ നഗരസഭ 5, പയ്യന്നൂർ നഗരസഭ 36 എന്നീ വാർഡുകളിൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയിൻമെന്റ്
സോണുകളാക്കും.

നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട പെരളശ്ശേരി 5, ചെമ്പിലോട് 1,11, കണ്ണൂർ കോർപ്പറേഷൻ 15, തളിപ്പറമ്പ് നഗരസഭ 3,16,18,20,22,23,24,25,29,30,32, ആറളം 8,17 – മട്ടന്നൂർ നഗരസഭ 34, ഇരിട്ടി നഗരസഭ 33, കൂടാളി 16, ന്യൂമാഹി 10,11 എന്നീ വാർഡുകളെ നിയന്ത്രണങ്ങളിൽ നിന്ന്
ഒഴിവാക്കി



By onemaly