Sat. Dec 5th, 2020




കൂത്തുപറമ്പിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ നടന്ന അക്രമ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.

 

 

കണ്ണൂർ : മുഖ്യ പ്രതി അറസ്റ്റിൽ കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ നടന്ന അക്രമ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത കോഴിക്കോട് നടുവണ്ണൂർ സ്വദേശി ദിൽഷാദി ( 25 ) നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് ദിൽഷാദിനെ തട്ടിക്കൊണ്ട് പോകാനുളള ശ്രമമാണ് അക്രമത്തിൽ കലാശിച്ചത് 6 പേരെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു




By onemaly