Mon. Oct 25th, 2021




ഇരിക്കൂർ താലൂക്ക് ആശുപത്രി

യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാര്‍ട്ടി ഇരിക്കൂർ പൻജായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപു സമരം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രേഖാമൂലം താലൂക്ക് ആശുപത്രിയായി ഉയർത്തിയ ഗവ ആശുപത്രിയെ ഉടൻ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു ജനകീയ ഒപ്പ് ശേഖരണം. ഭവന സമരം. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മെയിൽ അയക്കുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വെൽഫെയർ പാര്‍ട്ടി ഇരിക്കൂർ പൻജായത്ത് കമ്മിറ്റി പ്രസിഡന്റ്. എൻ റഷീദ്. സെക്രട്ടറി എംപി നസീർ. കീത്തടത്ത് മുസ്തഫ എന്നിവർ പറഞ്ഞു








By onemaly