Thu. Nov 26th, 2020




ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ണ്ണൂ​ര്‍ കൂ​വ്വ​പ്പാ​ടി സ്വ​ദേ​ശി അ​ന​ന്ത​ന്‍(64)​ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന​ന്ത​ന്‍ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

ബു​ധ​നാ​ഴ്ച, മ​ല​പ്പു​റ​ത്തും കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി​യാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സ​വും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.



By onemaly