Thu. Nov 26th, 2020




കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന്‌ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്ന്‌ എയര്‍ അറേബ്യ ചാര്‍ട്ടഡ്‌ വിമാനത്തിലെത്തിയ വടകര ഇരിങ്ങന്നൂര്‍ സ്വദേശി ഹാരിസില്‍ നിന്നാണ്‌ 1135 ഗ്രാം സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടിയത്‌. അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. പിടികൂടിയ സ്വര്‍ണത്തിന്‌ 60,26,850 രൂപ വിലവരും.



By onemaly