
കണ്ണൂര്‍: ( 22.08.2020) കണ്ണൂര്‍ കോവിഡ് ബാധിച്ചു മരിച്ചു. ചക്കരക്കല്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഇബ്രാഹിം (63) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ വെള്ളിയാഴ്ച 78 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.