Mon. Nov 30th, 2020




ഓണത്തിന് തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവിറക്കി. 2019-20 വർഷങ്ങളിൽ 100 ദിവസം ജോലി ചെയ്തവർക്കാണ് പണം നൽകുക. 12 ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. അതേസമയം, സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവ്വീസ് പെൻഷനും കഴിഞ്ഞ ദിവസം മുതൽ വിതരണം ആരംഭിച്ചിരുന്നു.



By onemaly