
മരം വീണ് പരിക്കേറ്റ ബൈക്ക് യാത്രികരിൽ ഒരാൾ മരണപെട്ടു
ചിറ്റാരിക്കൽ ഇടുമ്പ സ്വദേശി അജ്മലാണ് മരണപ്പെട്ടത് ഒപ്പം യാത്ര ചെയ്ത നദീർ പരിക്കുകളോടെ മിംസ്സിൽ ചികിത്സയിലാണ് ഇന്ന് രാത്രി ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല