Wed. Dec 2nd, 2020




⭕⭕⭕അറിയിപ്പ്⭕⭕⭕
ശ്രീകണ്ഠപുരം ന്യൂസ്
പോസ്റ്റ് തീയതി:18/08/2020

ഇരിട്ടിയിൽ നിന്നും വാതിൽമട വഴി പയ്യാവൂരിലേക്ക് പോയ ഓട്ടോറിക്ഷയിൽ… വാതിൽമടയിൽ നിന്നും യാത്ര ചെയ്ത “ജെസ്സി ചാമക്കാലായിൽ പയ്യാവൂർ”എന്നയാളുടെ റേഷൻ കാർഡ് നഷ്ട്ടപ്പെട്ടു.ടിയാന് ഓട്ടോറിക്ഷ ഡ്രൈവറുടെ പേരോ വണ്ടിനമ്പരോ അറിയാത്തതിനാൽ പ്രസ്തുത വിവരം ബന്ധപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയിൽ എത്തുന്നതു വരെ ഈ മെസേജ് ഷെയർ ചെയ്യണമെന്നും റേഷൻ കാർഡ് കിട്ടിയാൽ ” 82811 85080″ എന്ന നമ്പറിൽ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Join & share




By onemaly