home

നാളെ ഞായറാഴ്ച റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും…



കണ്ണൂര്‍: ആഗസ്ത് 15 പൊതു അവധിയായതിനാല്‍ 16 ഞായറാഴ്ച എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ ഓണകിറ്റും അന്നേ ദിവസം ലഭിക്കും…