
ഇരിക്കൂറിൽ ആന്റിജൻ പരിശോധന നടത്തി ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെയും ഇരിക്കൂർ കമ്മ്യൂണിറ്റിഹെൽത്ത് ഓഫീസർമാരുടെയും നേതൃത്വത്തിൽ ഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ നൂറോളം പേരിൽ ആന്റിജൻ ടെസ്റ്റ് നടത്തി.. ടൗണിലെ വ്യാപാരികളിലും ഓട്ടോ ടാക്സി തൊഴിലാളികളിലുമാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത് പരിശോധനക്ക് മെഡിക്കൽ ഓഫീസർ മനോജ് മാത്യു നേതൃത്വം നൽകി