Mon. Oct 25th, 2021




അറിയിപ്പ്

പ്രിയപ്പെട്ട നാട്ടുകാരെ, കൂടാളി ഗ്രാമ പഞ്ചായത്തിലെ ആയിപ്പുഴ കൂരാരി പ്രദേശങ്ങൾ ഉൾപ്പെടുന്ന നാലാം വാർഡിൽ ഇന്നലെ ഒരു covid19 positive case റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് കൂരാരിയിൽ താമസിക്കുന്ന ഡോക്ടർക്കാണ് രോഗ സ്ഥിതികരിച്ചത്. കീഴ്പ്പള്ളി PHC യിൽ ജോലിചെയ്യുന്ന ഡോക്ടക്ക് നമ്മുടെ പ്രദേശത്തെ ആൾക്കാരുമായി താരതമ്യേന സമ്പർക്കം കുറവാണ് ഡോക്ടറുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ Quarantine ൽ പ്രവേശിച്ചിരിക്കുകയാണ്. മുൻകരുതൽ എന്ന നിലയിൽ കൂരാരി പ്രദേശം കണ്ടയ്നമെന്റ് സോണാക്കി മുഴുവൻ അടച്ചിടുവാനും തീരുമാനിച്ചിരിക്കുകയാണ്. ആയിപ്പുഴ പ്രാദേശത് കർശന നിയന്ത്രണൾ ഏർപ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ് പൊതു ജനങ്ങൾ സഹകരിക്കുക.
Najiya KA, നാലാം വാർഡ് മെമ്പർ
Date: 13 ആഗസ്ത് 2020








By onemaly