Sat. Dec 5th, 2020




പടിയൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

 

ഇരിട്ടി: പടിയൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പടിയൂർ പഞ്ചായത്തിലെ തായ് കുണ്ടത്ത് താമസിക്കുന്ന സൈമൺ (60) ആണ് മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ വെച്ചു നടത്തിയ ആന്റിജൻ പരിശോധനയിൽ പോസ്റ്റീവ് ആയിരുന്നു. ശ്വാസ്കോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.




By onemaly