July 2, 2022




ഇരിട്ടി : കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക സാധ്യത കണക്കിലെടുത്ത് പുന്നാട് ടൗണിലെ കടകൾ നാളെ മുതൽ അടച്ചിടുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു
ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.
കഴഞ്ഞ ദിവസം പുന്നാട് വാർഡ് 17ൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.