Thu. Nov 26th, 2020




കണ്ണൂർ: ജില്ലയില്‍ 31 പേര്‍ക്ക് ഇന്ന്  രോഗം സ്ഥിരീകരിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ വിദേശത്ത് നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1805 ആയി.

 

 

സമ്പര്‍ക്കംമൂലം

ക്രമ നം. സ്വദേശം ലിംഗം വയസ്സ് റിമാര്‍ക്‌സ്

1 പരിയാരം പുരുഷന്‍ 24

2 കൊളച്ചേരി പുരുഷന്‍ 76 11.08.2020 ന് മരണപ്പെട്ടു – പ്രാഥമീക പരിശോധനയില്‍ Gene Expert ഫലം പോസിററീവായിരുന്നു.  സ്ഥിരീകരണ ത്തിനായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

3 അഴീക്കോട് സ്ത്രീ 75

4 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 63

5 ഇരിട്ടി മുനിസിപ്പാലിററി സ്ത്രീ 60

6 പായം ആണ്‍കുട്ടി 4

7 പായം സ്ത്രീ 30

8 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 19

9 കാങ്കോല്‍ ആലപ്പടമ്പ പുരുഷന്‍ 39

10 കാങ്കോല്‍ ആലപ്പടമ്പ പെണ്‍കുട്ടി 2

11 തളിപ്പറമ്പ മുനിസിപ്പാലിററി (പാലയാട്) പുരുഷന്‍ 22

12 പാപ്പിനിശ്ശേരി സ്ത്രീ 35

13 കല്ല്യാശ്ശേരി സ്ത്രീ 70 10.08.2020 ന് മരണപ്പെട്ടു – പ്രാഥമീക പരിശോധനയില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് പോസിററീവ്.  സ്ഥിരീകരണ ത്തിനായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

14 കല്ല്യാശ്ശേരി സ്ത്രീ 53

15 കതിരൂര്‍ സ്ത്രീ 52

16 തളിപ്പറമ്പ മുനിസിപ്പാലിററി  (ഏഴാം മൈല്‍) സ്ത്രീ 31

ഹെല്‍ത്ത് വര്‍ക്കര്‍

ക്രമ നം. സ്വദേശം ലിംഗം വയസ്സ് ഉദേ്യാഗപ്പേര്

17 കൂടാളി പുരുഷന്‍ 28 Doctor

18 മയ്യില്‍ സ്ത്രീ 34 Staff Nurse – Private (K.M Hospital, Kuttiattur)

ഇന്റര്‍നാഷണല്‍ ട്രാവലര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട  വിമാനത്താവളം ഇറങ്ങിയ  വിമാനത്താവളം തീയ്യതി റിമാര്‍ക്‌സ്

19 കോട്ടയം മലബാര്‍ പുരുഷന്‍ 28 ദുബായ് –  IX 1744 കണ്ണൂര്‍ 04.08.2020

20 അഞ്ചരക്കണ്ടി പുരുഷന്‍ 36 സൗദി അറേബ്യ – ദമാം  6E 8936 കൊച്ചി 04.08.2020

21 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – താണ സ്ത്രീ 27 ദുബായ് –  FZ 4717 കണ്ണൂര്‍ 26.07.2020

22 ഇരിട്ടി മുനിസിപ്പാലിററി സ്ത്രീ 25 സൗദി അറേബ്യ – ജിദ്ദ  SG 9607 കരിപ്പൂര്‍ 11.07.2020

ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍

ക്രമ നം. താമസ സ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം വാഹനം എത്തിയ തീയ്യതി

23 കരിവെള്ളൂര്‍ – പെരളം പുരുഷന്‍ 27 ബാംഗ്ലൂര്‍ കാര്‍ 02.08.2020

24 തില്ലങ്കേരി പുരുഷന്‍ 37 ബാംഗ്ലൂര്‍ കാര്‍ 06.08.2020

25 കേളകം പുരുഷന്‍ 25 പന്‍വേല്‍ – മഹാരാഷ്ട്ര ട്രെയിന്‍ – മംഗള എക്‌സ്പ്രസ്സ് 27.07.2020

26 ഇരിട്ടി മുനിസിപ്പാലിററി ആണ്‍കുട്ടി 8 ബാംഗ്ലൂര്‍ കാര്‍ 13.07.2020

27 കേളകം പുരുഷന്‍ 27 പന്‍വേല്‍ – മഹാരാഷ്ട്ര ട്രെയിന്‍ – മംഗള എക്‌സ്പ്രസ്സ് 27.07.2020

28 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 36 ബാംഗ്ലൂര്‍ ട്രാവലര്‍ 11.07.2020

29 ചിററാരിപ്പറമ്പ പുരുഷന്‍ 27 ബാംഗ്ലൂര്‍ കാര്‍ 13.07.2020

30 ചൊക്ലി പുരുഷന്‍ 32 ബാംഗ്ലൂര്‍ ട്രാവലര്‍ 30.07.2020

31 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 23 അരുണാചല്‍പ്രദേശ് ഡീബ്രോഗര്‍ 6E 206 കൊല്‍ക്കത്ത  03.08.2020

കൊല്‍ക്കത്ത 6E 875 ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ 6E 7974 കണ്ണൂര്



By onemaly