കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ – Sreekandapuram Online News-
Sun. Sep 20th, 2020
കണ്ണൂര്‍, കണ്ണൂരിൽ ഇന്ന് 3 പേർക്ക് കൊറോണ. ഇന്ന് കണ്ണൂർ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത് ‘ മാനന്തേരി , മുതിയങ്ങ , മാഹി.മുതിയങ്ങൾ , മാനന്തേരി സ്വദേശികൾ ‘ വിദേശത്ത് നിന്ന് എത്തിയവർ ,
ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന അഞ്ചുപേര്‍ കൂടി ഇന്നലെ (ഏപ്രില്‍ 7) ആശുപത്രി വിട്ടു. ഇതോടെ കൊറോണ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ജില്ലയില്‍ 25 ആയി. കേരളത്തില്‍ ഇതുവരെ ഏറ്റവുമധികം പേര്‍ക്ക് കൊറോണ രോഗം ഭേദമായതും കണ്ണൂര്‍ ജില്ലയിലാണ്.
By onemaly