Fri. Dec 4th, 2020




പെരുമണ്ണ് പ്രകാശന്റെ വാഴ തോട്ടം പുഴവെള്ളം കയറി 150 ഓളം വാഴകൾ ഒഴുകിപ്പോയി മൂപ്പെത്താത്ത വാഴ കുലകളായിരുന്നു കൂടുതൽ 1ഏക്കർ സ്ഥലത്തുള്ള വാഴത്തോട്ടത്തിലെ മുക്കാൽ ഭാഗം വെള്ളത്തിലായി കുറേ വാഴകൾ ഒടിഞ്ഞ നിലയിലും ഓണത്തിന് വിളവെടുപ്പ് എടുക്കേണ്ട കുലകളായിരുന്നു കൂടുതൽ ലോൺ എടുത്തായിരുന്നു കൃഷി നടത്തിയത്




By onemaly