Fri. Dec 4th, 2020




പെടയംങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പഞ്ചാര മുക്ക് റോഡിൽ ബഷീർ കുയിലൂർ എന്ന വരുടെ വീട് ഇന്നലെ രാത്രിയിൽ ഉണ്ടായ മഴയിൽ മണ്ണിടിഞ്ഞ് വീണ് ഭാഗികമായി തകർന്നു .. ഒട്ടനവധി പേർ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് കൂടുതൽ മണ്ണിടിച്ച ലിനും ഉരുൾപൊട്ടലിനും സാധ്യത ഉണ്ടെന്ന് പരിസരവാസികളും നാട്ടുക്കാരും പറയുന്നു റവന്യു ജില്ലാ ഭരണകൂടങ്ങളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം …




By onemaly