Mon. Nov 30th, 2020




ശ്രീകണ്ഠാപുരം:  ഫയർ ആൻഡ് റെസ്ക്യൂ ടീം ശ്രീകണ്ഠപുരത്തിൽ എത്തി.വെള്ളം കയറി ഇറങ്ങിയതിനെ തുടർന്ന് ശ്രീകണ്ടാപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫയർ ആൻഡ് റെസ്ക്യൂ  ടീം  ശ്രീകണ്ഠാപുരത്ത് എത്തി.  വ്യാപാരിവ്യവസായി നേതാക്കളും സന്നദ്ധ പ്രവർത്തകരും സംബന്ധിച്ചു.

ദിവസങ്ങളായി അടഞ്ഞുകിടന്ന ശ്രീകണ്ഠാപുരം ടൗൺ മറ്റ് അടിയന്തര സാഹചര്യങ്ങൾ ഒന്നുമില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാം എന്ന് അധികൃതർ അറിയിച്ചു.

 



By onemaly