Tue. Nov 24th, 2020




കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തില്‍ പരിക്കേറ്റ്​ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ പേരുവിവരം പുറത്തുവിട്ടു. കോഴിക്കോട്​ മെഡിക്കല്‍ കോളജ്​, ബേബി മെമോറിയല്‍ ആശുപത്രി, ആസ്​റ്റര്‍ മിംസ്​ ആശുപത്രി, മേയ്​ത്ര ആശുപത്രി, ബീച്ച്‌​ ആശുപത്രി, കൊണ്ടോട്ടി റിലീഫ്​, ഫറൂക്ക്​ ​ക്രസന്‍റ്​, കോയാസ്​ തുടങ്ങഇയ ആശുപത്രികളിലാണ്​ പരി​േക്കറ്റവരെ പ്രവേശിപ്പിച്ചത്​.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

ഷര്‍ബാന്‍

ജമീന മലാപ്പറമ്ബ

നഫീല

ശില്‍പ (കാബിന്‍ ക്രൂ)

നിഖില്‍

സുലേഖ കോട്ടക്കല്‍ പരവൂര്‍

റിയാസ് ഓമശ്ശേരി

മുഹമ്മദ് നിയാസ് വയനാട്, ചുണ്ടേല്‍

റയാന

സിദ്ദീഖ് മുഹമ്മദ് തിരൂര്‍

ലത്തീഫ് മുക്കം

റിയാസ് അബ്ദുള്ള

ലതീഷ് ഓമശ്ശേരി

ഫാത്തിമ രാമനാട്ടുകര

ഷഹീന

ഫാത്തിമ

ഉമ്മുകുല്‍സു കാടാമ്ബുഴ

സൈഫുദ്ദീന്‍ കൊടുവള്ളി

ഷന്‍സ കൊടുവള്ളി

മുഹമ്മദ് സാഹിന്‍ കൊടുവള്ളി

റുക്സാ​ന വെള്ളിമാട്കുന്ന്

ഇനായ വെള്ളിമാട്കുന്ന്‌

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍.

റിനീഷ് (32),

അമീന (21)

ഇന്‍ഷ (11),

സഹല (21),

അഹമ്മദ് (5),

മുഫീദ (30),

ലൈബ (4),

ഐമ,

ആബിദ,

അഖിലേഷ്,

റിഹാബ്,

സിയാന്‍ (14)

ഇസായ (12),

ഷഹാന (39),

മുഹമ്മദ് ഇഷാന്‍ (10),

ഇര്‍ഫാന്‍,

നസ്‌റിന്‍,

താഹിറ (46),

നൗഫല്‍,

ഇഷല്‍ (16).

ബിഷന്‍,

ആമിന,

താജിന (ഗര്‍ഭിണി),

സൗക്കീന്‍ (50),

ഹാദിയ (7),

അഫ്‌സല്‍ മാളിയേക്കല്‍,

നാജിയ ചങ്ങരംകുളം,

യദുദേവ് (9)

ബിലാല്‍ (6),

ഹിസ (10),

വാഹിബ,

ഹിഷാം

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍

റബീഹ എടപ്പാള്‍

സൈഫുദ്ദീന്‍ കൊടുവള്ളി

ശ്രീമണികണ്ഠന്‍ പാലക്കാട്

ഹരീന്ദ്രന്‍ തലശ്ശേരി

ബഷീര്‍ വടക്കാഞ്ചേരി

അജ്മല്‍ റോഷന്‍ നിലമ്ബൂര്‍

നിസാമുദ്ദീന്‍ മഞ്ചേരി

ശരീഫ തോട്ടുമുക്കം

അഷ്‌റഫ് കുറ്റ്യാടി

മുഹമ്മദ് ഷാഹിം മലപ്പുറം

അര്‍ജുന്‍ വടകര

ജിബിന്‍ വടകര

ഷാമില്‍

രേഷ്മ

ഷംസുദ്ദീന്‍ വാഴക്കാട്

മുഹമ്മദ് അബി

സുധീര്‍

റോഷന്‍ നിലമ്ബൂര്‍

നിസാം ചെമ്ബ്രശ്ശേരി

ഫൈസല്‍

ഫിദാന്‍

രേഷ്മ

മുഹമ്മദ് ഷഹീം

അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി

വിവിധ ആശുപത്രികളിലെ ഹെല്‍പ്​ ലൈന്‍ നമ്ബറുകള്‍:

കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ 8547616121

ബേബി മെമോറിയല്‍ ആശുപത്രി 9388955466, 8547754909

ആസ്​റ്റര്‍ മിംസ്​ ആശുപത്രി 9447636145, 9846338846

മേയ്​ത്ര ആശുപത്രി 9446344326, 9496042881

ബീച്ച്‌​ ആശുപത്രി 9846092287, 8547616019



By onemaly