Thu. Oct 28th, 2021




രാജ്യത്തെ സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും.സെപ്റ്റംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കും. അതേസമയം കോവിഡ് വ്യാപന സാധ്യതകൾ കൂടി കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.








By onemaly