Tue. Nov 24th, 2020




ഇരിട്ടി: ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. മുടിയരിഞ്ഞി പുഴയിൽ കാണാതായ കേബിൾ ടി വി ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. ജോം തോമസ് (ജോമറ്റ്) എന്നയാളാണ് മരിച്ചത്. ഒഴുക്കിൽ പെട്ടതിന്റെ 400 മീറ്റർ ദൂരെ ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.




By onemaly