Wed. Dec 2nd, 2020




മയ്യിൽ :മയ്യിൽ ടൗണിൽ കർശന നിയന്ത്രണം മയ്യിൽ ടൗണിൽ ഇന്ന് ( 07.08.20 ) 3 മണി മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യപാര  സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് . ആറാം വാർഡ് പൂർണ്ണമായും അടച്ചിടും . സമ്പർക്കത്തിലൂടെ ആറാം വാർഡിലെ യുവാവിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

നാളെ മുതൽ 7ആം വാർഡിലെ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഡോർ ഡെലിവറിയായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു




By onemaly