Tue. Sep 29th, 2020




കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്ത സൃഷ്ടിച്ചു പ്രചരിപ്പിച്ചതിന് തുടർന്ന് മറുനാടൻ മലയാളി ഓൺലൈൻ ന്യൂസ് നെതിരെ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കണ്ണൂർ -കാസർഗോഡ് അതിർത്തി പോലീസ് അടച്ചു എന്ന വ്യാജവാർത്ത നൽകിയതിനെതിരെ പത്രാധിപര്‍ മറുനാടൻ മലയാളി ഓണ്‍ ലൈന്‍ ന്യൂസ് ചാനല്‍നെതിരെയാണ് കേസ്സ് എടുത്തത്.




By onemaly