Sat. Dec 5th, 2020




കണ്ണൂർ : തളിപ്പറമ്പ് അടക്കും ; 13 ഹോട്ട്സ്പോട്ടുകൾ കുടി സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനം ജില്ലയിലെ 13 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി കണ്ണൂർ കോർപ്പറേഷൻ 22 -ാം ഡിവിഷനും , പാനൂർ 16 , ചെറുതാഴം 11 , കുന്നോത്തുപറമ്പ 18 , രാമന്തളി 9 , മാങ്ങാട്ടിടം 18 , അയ്യൻകുന്ന് 12 എന്നീ വാർഡുകളിലെ 100 മീറ്ററിൽ നിയന്ത്രണം സമ്പർക്കം മൂലം രോഗബാധയുണ്ടായ കണ്ണൂർ കോർപ്പറേഷൻ 55 -ാം ഡിവിഷൻ , മാട്ടൂൽ 10 , പാനൂർ 11 , പരിയാരം 5 , പടിയൂർ കല്ല്യാട് 11 , പട്ടുവം 5 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും




By onemaly