Thu. Dec 3rd, 2020




കണ്ണൂർ: ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 18 പേരുടെ പരിശോധനാഫലം നെഗറ്റീവായി.17 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഒരു ഡിഎസ്സി ഉദ്യോഗസ്ഥനും രോഗം ബാധിച്ചു.

സമ്പർക്കം
മാട്ടൂൽ 4, കണ്ണൂർ കോര്പറേഷന് 2, പാനൂർ 2, കുത്തുപറമ്പ, കോടിയേരി, പയ്യന്നൂർ, പരിയാരം, പടിയൂർ, പെരിങ്ങോം, പട്ടുവം, തളിപ്പറമ്പ, മയ്യിൽ

ഇതര സംസ്ഥാനം
പാനൂർ 4, അയ്യങ്കുന്ന് 2, കുന്നോത്തുപറമ്പ 2, ചിറ്റാരിപ്പറമ്പ് 2, ഇരിട്ടി, കണ്ണൂർ കോര്പറേഷന്, മാങ്ങാട്ടിടം, ചെറുതാഴം

വിദേശം
രാമന്തളി

DSC
കോഴിക്കോട് സ്വദേശി

മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2) പ്രദേശങ്ങളെ ഹോട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

കൂടുതൽ വിവരങ്ങൾ

സമ്പര്‍ക്കംമൂലം

ക്രമ നം. സ്വദേശം ലിംഗം വയസ്സ്
1 മാട്ടൂല്‍ സ്ത്രീ 35
2 മാട്ടൂല്‍ പുരുഷന്‍ 68
3 കുത്തുപറമ്പ ആണ്‍കുട്ടി 11
4 പയ്യന്നൂര്‍ മുനിസിപ്പാലിററി പരുഷന്‍ 35
5 കോടിയേരി പെണ്‍കുട്ടി 2
6 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 54
7 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 54
8 പരിയാരം പുരുഷന്‍ 37
9 മയ്യില്‍ പുരുഷന്‍ 45
10 പടിയൂര്‍ പഞ്ചായത്ത് പുരുഷന്‍ 56
11 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 24
12 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 54
13 പെരിങ്ങോം ആണ്‍കുട്ടി 3
14 മാട്ടൂല്‍ പുരുഷന്‍ 26
15 മാട്ടൂല്‍ ആണ്‍കുട്ടി 6
16 പട്ടുവം സ്ത്രീ 31
17 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 36

DSC/Health worker

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് ഉദേ്യാഗപേര്
18 കോഴിക്കോട്  (ഇപ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍) പുരുഷന്‍ 35 Doctor in Military Hospital

ഇന്റര്‍നാഷണല്‍ ട്രാവലര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി റിമാര്‍ക്‌സ്
19 രാമന്തളി സ്ത്രീ 58 യു.എ.ഇ – അബുദാബി കോഴിക്കോട് 01.07.2020

ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍

കമ നം. താമസ സ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം വാഹനം എത്തിയ തീയ്യതി
20 പാനൂര്‍ മുനിസിപ്പാലിററി ആണ്‍കുട്ടി 7 ബാംഗ്ലൂര്‍ ട്രാവലര്‍ 25.07.2020
21 പാനൂര്‍ മുനിസിപ്പാലിററി ആണ്‍കുട്ടി 15 ബാംഗ്ലൂര്‍ ട്രാവലര്‍ 25.07.2020
22 പാനൂര്‍ മുനിസിപ്പാലിററി സ്ത്രീ 39 ബാംഗ്ലൂര്‍ ട്രാവലര്‍ 25.07.2020
23 പാനൂര്‍ മുനിസിപ്പാലിററി സ്ത്രീ 35 ബാംഗ്ലൂര്‍ ടാക്‌സി 28.07.2020
24 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 32 ബാംഗ്ലൂര്‍ ബൈക്ക് 13.07.2020
25 അയ്യന്‍കുന്ന് പുരുഷന്‍ 29 പഞ്ചാബ് ട്രെയിന്‍  23.07.2020
26 കുന്നോത്തുപറമ്പ പുരുഷന്‍ 44 ബാംഗ്ലൂര്‍ ടാക്‌സി 03.08.2020
27 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 49 ബാംഗ്ലൂര്‍ കാര്‍ 29.07.2020
28 മാങ്ങാട്ടിടം പുരുഷന്‍ 54 ഗുണ്ടര്‍പേട്ട കാര്‍ 04.08.2020
29 ചിററാരിപ്പറമ്പ സ്ത്രീ 22 ബാംഗ്ലൂര്‍ കാര്‍ 29.07.2020
30 ചിററാരിപ്പറമ്പ പുരുഷന്‍ 52 ബാംഗ്ലൂര്‍ കാര്‍ 29.07.2020
31 അയ്യന്‍കുന്ന് പുരുഷന്‍ 52 കര്‍ണ്ണാടക കാര്‍ 02.08.2020

മ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം പുറപ്പെട്ട  വിമാന ത്താവളം ഇറങ്ങിയ  വിമാനത്താവളം നാട്ടില്‍ തിരിച്ചെത്തിയ തീയ്യതി
32 ചെറുതാഴം പുരുഷന്‍ 28 ജമ്മു & ശ്രീനഗര്‍ ശ്രീനഗര്‍ 6E 5039 ഡല്‍ഹി  29.07.2020
ഡല്‍ഹി AI – 425 കണ്ണൂര്‍
33 കുന്നോത്തുപറമ്പ പുരുഷന്‍ 49 ബാംഗ്ലൂര്‍  ബാംഗ്ലൂര്‍ Flight indigo 6E 7974 കണ്ണൂര്‍ 02.08.2020




By onemaly