Tue. Nov 24th, 2020




കണ്ണൂർ : വെള്ളിയാഴ്ച മുതൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ കടകൾ പൂർണ്ണമായും അടച്ചിടും കോവിഡ് സമ്പർക്ക വ്യാപനം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത് സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഇനി  ഒരുഅറിയിപ്പ് ഉണ്ടാകുന്നവരെയാണ്   പൊലീസ് നിയന്ത്രണം.



By onemaly