Sat. Dec 5th, 2020




കണ്ണൂർ : പയ്യന്നൂർ ഇലക്ട്രിക്കൽ ഡിവിഷനു കീഴിലെ ഇലക്ടിക്കൽ സെക്ഷൻ പരിധികളിലെ വീടുകളിലോ സ്ഥാപനങ്ങളാലോ  കണ്ടെയ്ന്‍മെന്റ് സേണുകളില്‍ പെട്ടത് കാരണം കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടൈന്‍മെന്റ് സോണിലെ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിങ് എടുത്ത് അതാത് സെക്ഷന്‍ എഞ്ചിനീയറുടെ വാട്സപ്പ് നമ്പറിലേക്ക് അയക്കാം. രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്റെ ഫോട്ടോ വാട്സ്അപ്പിലൂടെ അയക്കാന്‍. ശരാശരി റീഡിങ് കണക്കാക്കി ബില്ല് ചെയ്യുമ്പോള്‍ തുകയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സംശയം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് പയ്യന്നൂർ ഇലക്ടിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിക്കുന്നു.
പയ്യന്നൂർ  ഡിവിഷന്‍ പരിധിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ വാട്സ്അപ്പ് നമ്പറുകള്‍
പയ്യന്നൂർ – 9496011128 രാമന്തളി –  9496011132 കുഞ്ഞിമംഗലം – 9496011124 വെള്ളൂർ –  9496011172 കരിവെള്ളൂർ – 9496011163 പാടിയോട്ട്ചാൽ- 9496011168
ചെറുപുഴ – 9496018733 പഴയങ്ങാടി – 9496011146 മാടായി – 9496011137 മാതമംഗലം -9496011141 തളിപ്പറമ്പ 9496011159
പരിയാരം –  9496012049
 ധർമ്മശാല – 9496011150 കരിമ്പം – 9496011154 ആലക്കോട് – 9496011101
കാർത്തികപുരം -9496012318
ചപ്പാരപ്പടവ് -9496011680.




By onemaly