Fri. Dec 4th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

 

ഇന്ന് 7 മരണം

സമ്പർക്കം മൂലം 971 പേർക്ക് രോഗബാധ.

ഉറവിടം അറിയാത്തതു 79

ജില്ല തിരിച്ചുള്ള കണക്കുകൾ.

മലപുറം 167
ആലപ്പുഴ 108
കൊല്ലം 30
തിരുവനന്തപുരം 274
തൃശൂർ 86
പാലക്കാട് 41
എറണാകുളം 120
പത്തനംതിട്ട 37
കണ്ണൂർ 61
കാസർഗോഡ് 128
കോട്ടയം 51
കോഴിക്കോട് 39
വയനാട്‌ 14
ഇടുക്കി 39

1234 പേർക്ക് രോഗ മുക്തി

ഹോട്സ്പോട്ടുകൾ 515




By onemaly