Thu. Nov 26th, 2020




കോ​ല​ഞ്ചേ​രി: വ​യോ​ധി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫിയെന്ന് പോലീസ് അ​ന്വേ​ഷ​ണ സംഘം വ്യക്‌തമാക്കി .

മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യും ര​ണ്ടാം പ്ര​തി മ​നോ​ജ്, മൂ​ന്നാം പ്ര​തി​ ഓ​മ​ന എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഈ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് ക​ണ്ടെ​ത്തു​മെ​ന്നും പോലീസ് അ​ന്വേ​ഷ​ണ സംഘം അറിയിച്ചു



By onemaly