Thu. Nov 26th, 2020




കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 16 ആപ്പിൾ ഐ ഫോണും 12 എയർ പോഡുകളും പിടികൂടി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശികളായ ജബീർ , ജസീർ എന്നിവരിൽ നിന്നാണ് ഇവ പിടികൂടിയത് കസ്റ്റംസ് അസി . കമ്മീഷണർ ഇ.വികാസിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പിടികൂടിയത്



By onemaly