Tue. Nov 24th, 2020




കണ്ണൂർ : കോവിഡ് ബാധിച്ച് ചക്കരക്കൽ സ്വദേശി മരിച്ചു . തലമുണ്ടയിലെ കിളയിൽ സജിത്ത് ( 41 ) ആണ് മരിച്ചത് . കോവിഡ് ബാധിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ – ഇതര രോഗത്തിന് ചികിത്സക്ക് എത്തിയപ്പോൾ . സജിത്തിന്റെ സഹോദരന്റെ ഫലവും പോസിറ്റിവ് .



By onemaly