Tue. Nov 24th, 2020




കോവിഡ് 19  സാഹചര്യത്തിൽ നാളെ [02-8-2020] ഇരിട്ടി നഗരസഭയിൽ നാളെ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതല്ല.
മുഴക്കുന്ന്, പേരാവൂർ, കോളയാട് എന്നീ പഞ്ചായത്തുകളിലും നാളെ[02-8-2020] സമ്പൂർണ്ണ ലോക്ഡൗൺ ആയിരിക്കും.



By onemaly