Mon. Sep 28th, 2020




കോവിഡ് 19 പ്രധിരോധത്തിൻ്റെ ഭാഗമായി സമരിറ്റൻ ഹോമിനും, പാലിയേറ്റീവ് പ്രവർത്തകർക്കും, ആവശ്യകമായ കോട്ടൺ മാസ്കുൾ ഷേർളി തോമസ് കലയത്തുംകുഴി, റോസ്‌ലി അറാക്കൽ എന്നിവർ നിർമ്മിച്ചു നൽകിയ മാസ്കുകൾ,

സമരിറ്റൻ ഹോം ഡയറക്ടർ ഫാ. തോമസ് കല്ലിടുക്കിലിനു ഡോ. ലില്ലി കൈമാറുന്നു.
മാസ്കുകൾ കിട്ടാൻ വളരെ ബുദ്ധിമിട്ടുള്ള ഈ സമയത്ത് ഈ കോട്ടൺ മാസ്കുകൾ നിർമ്മിക്കാനാവശ്യമായ തുണി നൽകി സഹകരിച്ച ശ്രീകണ്ഠാപുരം വസ്ത്രമഹൽ ഉടമ ശ്രീ. മാമുഹാജിക്കും സമരിറ്റൻ്റെ നന്ദി.

ഇത്തരം സത്കർമ്മത്തിലൂടെ മാതൃകയായ ഇവർക്ക് സമരിറ്റൻ കുടുംബത്തിൻ്റെ പ്രാർത്ഥനയും, നന്ദിയും, കടപ്പാടും അറിയിക്കുന്നു.




By onemaly